No Picture
Local

അതിരമ്പുഴ പഞ്ചായത്തിൽ കേരളോൽസവം – 2022

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ മാസം 19, 20 (ശനി, ഞായർ) ദിവസങ്ങളിൽ കേരളോൽസവം 2022 നടക്കും. 15 വയസ് മുതൽ 40 വയസ് വരെ പ്രായപരിധിയിലുള്ള ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാർക്കാണ് കലാ, കായിക മൽസരങ്ങളിൽ പങ്കെടുക്കാവുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  വെള്ളിയാഴ്ച 5 മണി […]