
Movies
കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
2022 ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കുഞ്ചാക്കോ ബോബൻ മികച്ച നടനും ദര്‍ശനാ രാജേന്ദ്രന്‍ നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് പുരസ്കാരം നേടി കൊടുത്തത്. ജയ ജയ ജയ ജയഹേ, പുരുഷ പ്രേതം […]