Keralam

കോഴിക്കോടന്‍ ആവേശത്തില്‍ സൂപ്പര്‍ലീഗ് കേരള ആദ്യകിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്‌സി

കോഴിക്കോടന്‍ മണ്ണില്‍, ഗ്യാലറിയില്‍ നുരഞ്ഞുപൊങ്ങിയ ആവേശത്തില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്‌സി. 2-1 സ്‌കോറിലായിരുന്നു നടന്‍ പൃത്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചി എഫ്‌സിയെ പരാജയപ്പെടുത്തിയുള്ള കാലിക്കറ്റിന്റെ ചരിത്രവിജയം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തിയായിരുന്നു ആക്രമിച്ച് കളിച്ച കോഴിക്കോടിന്റെ വിജയം. […]