അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങി കേരളം; സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് പശ്ചിമ ബംഗാള്‍
ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി 78-ാമത് സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് പശ്ചിമബംഗാള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൂര്‍ണമെന്റിലെ ടോപ്പ് ഗോള്‍ സ്കോറര്‍ റോബി ഹന്‍സ്ഡയുടെ വകയായിരുന്നു ബംഗാളിന്റെ ഗോള്‍. ഇരുടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബംഗാളിന്റെ ആക്രമണത്തോടെയാണ് […]