
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കേരള സർക്കാർ, കെ.കെ രമ അടക്കം ഉള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. 6 ആഴ്ച യ്ക്കുള്ളിൽ മറുപടി നൽകണമെന്ന് നിർദേശം. ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികൾ നൽകിയ പ്രത്യേക അനുമതി ഹർജികളിലും അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് […]