No Picture
Local

ഏറ്റുമാനൂരിൽ വില്ലേജ് ഓഫീസ് പടിക്കൽ വഞ്ചനാദിനാചരണം നടന്നു

ഏറ്റുമാനൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ ആഹ്വാനം ചെയ്ത വഞ്ചനാദിനാചരണം ഏറ്റുമാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തി. ഏറ്റുമാനൂർ വില്ലേജ് ഓഫീസ് പടിക്കൽ നടന്ന വഞ്ചനാദിനാചരണ പരിപാടി സംസ്ഥാന സമിതി അംഗം കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.  ഏറ്റുമാനൂർ […]

No Picture
Local

കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വഞ്ചനാദിനം ആചരിച്ചു

കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ ഗാന്ധിനഗർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. കെജെയു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ധർണ്ണ കെ […]

Keralam

മാധ്യമ വേട്ട അവസാനിപ്പിക്കണം; കേരള ജേർണലിസ്റ്റ്സ് യൂണിയൻ

കൊച്ചി: ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരായ കേസിന്റെ മറവിൽ കേരളത്തിലെ ‘മറുനാടൻ മലയാളി’യുടെ മുഴുവൻ ലേഖകരെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന പൊലീസ് നടപടിയിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണിത്. വാർത്തയിൽ വസ്തുതാപരമായ തെറ്റുകളുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കാൻ […]