
Keralam
നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 17 ന് നയപ്രഖ്യാപന പ്രസംഗത്തോടെ; ബജറ്റ് ഫെബ്രുവരി 7ന്
തിരുവനന്തപുരം: ഏകദേശം മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന അതിദീര്‍ഘമായ നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 17ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിഞ്ഞ ശേഷം കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത അര്‍ലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്. ഗവര്‍ണറുടെ നയപ്രഖ്യാന […]