No Picture
Keralam

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 126 സ്റ്റാളുകൾ; 86 പ്രസാധകർ

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് ജനുവരി 9 മുതൽ 15 വരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. പുസ്തകോത്സവത്തിനായി നിയമസഭാ സമുച്ചയത്തിൽ 126 സ്റ്റാളുകൾ സജ്ജീകരിക്കും. ഡിസി ബുക്ക്‌സ്, കറന്റ് ബുക്ക്‌സ്, മാതൃഭൂമി ബുക്ക്‌സ്, മനോരമ ബുക്ക്‌സ്, മാധ്യമം ബുക്ക്‌സ്, ഗ്രീൻ ബുക്ക്‌സ്. എച്ച് ആന്റ് […]