Keralam

25 കോടിയുടെ ഒന്നാം സമ്മാനം’TG 434222′ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ Tg 434222 എന്ന നമ്പറിന്.  ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് […]

Local

കേരളാ ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്തണം- കേരളാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍

ഏറ്റുമാനൂര്‍: 100 ലോട്ടറി എടുത്താല്‍ ഒരു ഗ്യാരന്റി പ്രൈസ് പോലും ലഭിക്കാതെ നിരാശപ്പെടുന്ന സാഹചര്യത്തില്‍ കേരളാ ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റംവരുത്തി നറുക്കെടുപ്പ് സുതാര്യമാക്കി ലോട്ടറി വില്‍ക്കുന്ന തൊഴിലാളിക്കും സമൂഹത്തിനും പ്രയോജനപ്പെടും വിധം മേഖലയെ മാറ്റണമെന്ന്‌ കേരളാ ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി.). പ്രതിദിനം1കോടി എട്ട്‌ ലക്ഷം […]

Keralam

തട്ടിപ്പുകൾക്ക് ജാഗ്രത ; ലോട്ടറി വ്യാജന്മാരെ തടയാൻ മോണിറ്ററിങ് സെൽ

കേരള സംസ്ഥാന ഭാഗ്യക്കുറി വിപണിയിലേക്കെത്തുമ്പോൾ വെല്ലുവിളി ഉയർത്തുന്നത് വ്യാജന്മാരാണ്. ഈ വിഷയം ഉൾപ്പെടെ പരിഹരിക്കുന്നതിനും ലോട്ടറി വകുപ്പ് കുറ്റമറ്റതാക്കാനും മുൻകരുതലുകൾക്ക് കർശന നടപടികളാണ് ഭാഗ്യക്കുറി വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭാഗ്യക്കുറി മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി അഡിഷനൽ ഡയറക്ടർഓഫ് പോലീസ് നേതൃത്വം നൽകുന്ന സംസ്ഥാന സമിതി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ലാ […]

Keralam

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പോലീസ് മേധാവിക്ക് പരാതി നല്‍കി. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ […]

Business

ലോട്ടറി നമ്പർ തിരുത്തി; ഏജന്‍റിന്‍റെ കയ്യില്‍ നിന്നും പണം തട്ടി

ആലപ്പുഴ: തിരുത്തിയ ടിക്കറ്റ് ഉപയോഗിച്ച് ലോട്ടറി ഏജന്റിനെ കബളിപ്പിച്ചതായി പരാതി. കായംകുളത്താണ് സംഭവം. ഏജന്റിന്റെ കൈയ്യിൽ നിന്ന് 6,000 രൂപയും 2,000 രൂപയുടെ ലോട്ടറി ടിക്കറ്റും കൈക്കലാക്കി. ചിറക്കടവത്ത് ലോട്ടറി വിൽപ്പന നടത്തുന്ന പുളളിക്കണക്ക് സ്വദേശിനി മായയാണ് തട്ടിപ്പിനിരയായത്.

Keralam

75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര് സ്ത്രീ ശക്തി SS 406 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 406 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SY 243795 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SO 520206 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് […]