
Keralam
25 കോടിയുടെ ഒന്നാം സമ്മാനം’TG 434222′ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ Tg 434222 എന്ന നമ്പറിന്. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് […]