Keralam

കേരളത്തിലെ മന്ത്രിമാര്‍ അര്‍ജുന്‍ രക്ഷാ ദൗത്യം നടക്കുന്ന ഷിരൂരിലേക്ക് പോകാന്‍ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

കോഴിക്കോട് : കേരളത്തിലെ മന്ത്രിമാര്‍ അര്‍ജുന്‍ രക്ഷാ ദൗത്യം നടക്കുന്ന ഷിരൂരിലേക്ക് പോകാന്‍ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസം ആവുമായിരുന്നു. സ്ഥലം എംഎല്‍എയായ എ കെ ശശീന്ദ്രന്‍ ഇന്നാണ് ഷിരൂരിലേക്ക് […]