ലോറി ഡ്രൈവർമാർക്ക് എംവിഡി ലൈൻ ട്രാഫിക്ക് പരിശീലനം നല്‍കും; മുൻഗണന ഇവർക്ക്
ലോറി ഡ്രൈവർമാർക്ക് ലൈൻ ട്രാഫിക്കിൽ പരിശീലനം നൽകാൻ മോട്ടോർ വാഹന വകുപ്പ്. ദേശീയപാത നിർമാണം അവസാനഘട്ടത്തോട് അടുക്കുന്നതിനിടെയാണ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനമായത്. പരിശീലനത്തിൽ കണ്ടെയ്‌നർ ഡ്രൈവർമാർക്കാണ് മുൻഗണന നൽകുക. എംവിഡിയുടെ ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടക്കുക. വിഴിഞ്ഞം തുറമുഖം സജീവമായതിന് പിന്നാലെ ദേശീയ […]
