Keralam

ഇനി എംഎല്‍എമാര്‍; രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യുആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഉച്ചയ്‌ക്ക് 12 മണിക്കാണ് ചടങ്ങ്. ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ത്രികോണ മത്സരം നടന്ന പാലക്കാട് […]