
Keralam
ഭൂമി തരം മാറ്റം വേഗത്തിലാക്കാന്‍ നടപടി; മന്ത്രി കെ രാജന്‍
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഭൂമി തരം മാറ്റം വേഗത്തിലാക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ജൂലൈ ഒന്ന് മുതല്‍ 71 കേന്ദ്രങ്ങളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് നടപടി വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. തരം മാറ്റലിനായുള്ള അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. […]