മനസും സദസും നിറച്ച് കലാ മാമാങ്കം; സ്വർണക്കപ്പിനായി പൊരിഞ്ഞ പോരാട്ടം; കലോത്സവം സമാപനത്തിലേക്ക്
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്വർണക്കപ്പിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. 980 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂർ. എന്നാൽ നാല് പോയിന്റിന്റെ വ്യത്യാസത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 976 പോയിന്റാണ് പാലക്കാടിന് ഉള്ളത്. 974 പോയിന്റോട് കണ്ണൂരും തൊട്ടു പിന്നാലെയുണ്ട്. 972 […]