Keralam

പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ ഫോണിലൂടെ തത്സമയം അറിയാം

തിരുവനന്തപുരം: ഇനി പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ ഫോണിലൂടെ തത്സമയം അറിയാം. കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള ദുരന്തസാധ്യതാ മുന്നറിയിപ്പുകള്‍ പ്രാദേശികമായി എസ്എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് പോര്‍ട്ടല്‍ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവര്‍ക്കു തത്സമയം ലഭിക്കുന്ന സംവിധാനം കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ […]