
District News
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു
കോട്ടയം : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി.കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു. കോട്ടയം […]