
Keralam
രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് വിജയത്തുടക്കമിട്ട് കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് കേരളം. പഞ്ചാബിനെതിരായ പോരാട്ടത്തില്‍ മഴ ഇടയ്ക്ക് വില്ലനായിട്ടും ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയിട്ടും കേരളം ജയം കൈയിലൊതുക്കി. എട്ട് വിക്കറ്റ് ജയമാണ് കേരളം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്സില്‍ പഞ്ചാബ് 194 റണ്‍സിനു പുറത്തായി. എന്നാല്‍ കേരളം 179ല്‍ പുറത്തായി. 15 റണ്‍സിന്റെ […]