
യുഡിഎഫ് അനുകൂല തരംഗമാണ് പോളിങ് ഡേയിൽ കണ്ടത്, 20 ൽ 20 സീറ്റും നേടും; കെ സി വേണുഗോപാൽ
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പങ്കുവെച്ച് ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാൽ. ഇത് വരെ നടന്ന രണ്ട് ഘട്ടത്തിലും പ്രതീക്ഷിച്ചതിനെക്കാൾ മികച്ച മുന്നേറ്റം നടത്താൻ ഇൻഡ്യ മുന്നണിക്ക് സാധിച്ചുവെന്നും ഇനി വരുന്ന ഘട്ടങ്ങളിലും മുന്നേറ്റം തുടരുമെന്നും കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുളള […]