
സർക്കാർ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് തുടങ്ങും: ധനവകുപ്പ്
തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്നു തുടങ്ങുമെന്ന് ധനവകുപ്പ്. ഒന്നും രണ്ടും പ്രവൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നവർക്കാകും ഇന്ന് നൽകുക. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കിൽ അനിശ്ചിസമരം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ട്രഷറിയിൽ പരമാവധി പണം എത്തിച്ച് ഇന്ന് ഉച്ചയോടെ പകുതി ജീവനക്കാർക്കെങ്കിലും ശമ്പളം നൽകാനാണ് […]