No Picture
Local

കേരളോത്സവം 2022 അതിരമ്പുഴയിൽ തുടക്കമായി

അതിരമ്പുഴ: കേരളോത്സവം 2022 – അതിരമ്പുഴ ഗ്രാപഞ്ചായത്തും, കേരള സംസ്ഥാന യുവജനബോർഡും സംയുക്തമായി നടത്തുന്ന കലാ ,കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഏറ്റുമാനൂർ പ്രിൻസിപ്പൽ എസ്.ഐ. ശ്രീ.പ്രഷോഭ് കെ.കെ നിർവ്വഹിച്ചു. ആരോഗ്യ, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ ,ബ്ലോക്ക് […]