Health

ബ്രയിന്‍ ട്യൂമര്‍ നീക്കം ചെയ്യാന്‍ കണ്‍പിരുകത്തിലൂടെ കീഹോള്‍ ശസ്ത്രക്രിയ; ലോകത്ത് ആദ്യം

ചെന്നൈ: മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍. ഒരു സംഘം ന്യൂറോ സര്‍ജന്മാരാണ് തലച്ചോറില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു ട്യൂമര്‍ കണ്‍പിരികത്തിലൂടെ നടത്തിയ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുന്നത്. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു നേട്ടം. ന്യൂറോ ഓംഗോളജിയില്‍ ഇത് വലിയ ചുവടുവയ്പ്പാണ്. അപ്പോളോ […]