Technology

299 രൂപ നിരക്കിൽ 1000 ജിബി വരെ അൺലിമിറ്റഡ് ഇന്റർനെറ്റ്; വമ്പൻ ഓഫറുകളുമായി കെഫോൺ

ടെലികോം മേഖലയിൽ തുടരുന്ന നിരക്കുവർധനയ്ക്കിടയിലും മാറ്റമില്ലാതെ കെഫോൺ താരിഫ്. മറ്റ് ബ്രോഡ്ബാൻഡ് സേവനദാതാക്കളെല്ലാം നിരക്കുകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോൺ നിരക്കു വർധിപ്പിക്കാത്തതിന് പുറമേ ഓഫറുകൾ തുടരുകയും ചെയ്യുകയാണ്. 20 എം.ബി.പി.എസ് (സെക്കൻഡിൽ 20 എം.ബി) മുതൽ 300 എം.ബി.പി.എസ് (സെക്കൻഡിൽ 300 എം.ബി) വരെയുള്ള പ്ലാനുകളാണ് ഹോം കണക്ഷനുകൾക്ക് […]