Entertainment

204 സിനിമകളിൽ മെച്ചമുണ്ടാക്കിയത് 26 സിനിമകൾ മാത്രം, ശമ്പളവർധന പ്രധാന പ്രതിസന്ധി; 2024ൽ സിനിമാ വ്യവസായത്തിന് നഷ്ടം 700 കോടിയെന്ന് നിർമാതാക്കളുടെ സംഘടന

2024ലും സിനിമാ വ്യവസായത്തിലെ നഷ്ടക്കണക്കുകൾ ആവർത്തിക്കുന്നതായി നിർമാതാക്കളുടെ സംഘടന. റീ മാസ്‌റ്റർ ചെയ്‌ത് ഇറക്കിയ 5 പഴയകാല ചലച്ചിത്രങ്ങൾ ഉൾപ്പടെ ഈ വർഷം തീയറ്ററിൽ പ്രദർശനത്തിനെത്തിയത് ആകെ 204 സിനിമകൾ. അതിൽ സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ച്ചവെച്ച് നിർമാതാക്കൾക്ക് നേട്ടമുണ്ടാക്കിയത് വെറും 26 […]