Movies

കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ടോക്സിക്’ ആദ്യ ഷെഡ്യൂളിന് തുടക്കം

കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടോക്സിക്’. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്’ എന്ന ടാഗ്‌ലൈനോടെയുള്ള സിനിമയിൽ തെന്നിന്ത്യൻ നായിക നയൻ‌താരയും ബോളിവുഡ് നായിക കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂളിന് തുടക്കമായതായുള്ള […]