
India
കര്‍ണാടക മുഖ്യമന്ത്രി തീരുമാനം വൈകും; ഖാര്‍ഗെയെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം
കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം വീണ്ടും വൈകാന്‍ സാധ്യത. പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം പ്രമേയം പാസ്സാക്കി. ‘പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന് അധികാരമുണ്ടെന്ന് നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി തീരുമാനിക്കുന്നു’. റിപ്പോര്‍ട്ട് ഹൈക്കമാന്റിന് കൈമാറുമെന്നും […]