Automobiles

വമ്പൻമാർക്കെതിരെ പോരാടാൻ കിയ; ആദ്യ പിക്കപ്പ് ട്രക്ക് ‘ടാസ്മാൻ’ എത്തിക്കാൻ‌ കമ്പനി

വമ്പന്മാരോട് പോരാടാൻ പിക്കപ്പ് ട്രക്ക് എത്തിക്കാൻ കിയ. ടാസ്മാൻ എന്ന് പേരിട്ടിരിക്കുന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കിയയുടെ എല്ലാ വാഹനങ്ങളെയും പോലെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും ടാസ്മാൻ. ടാസ്മാൻ അടുത്തവർഷം ആദ്യ പകുതിയിൽ കൊറിയൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇതിന് ശേഷമാകും മറ്റ് രാജ്യങ്ങളിലേക്ക് എത്തുക. സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് […]

Automobiles

ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ; വീണ്ടും ഞെട്ടിച്ച് കിയ

സമുദ്രത്തിൽ നിന്ന് വേർ‌തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോ​ഗിച്ച് ലോകത്ത് ആദ്യമായി കാർ ആക്സസറികൾ നിർമ്മിച്ച് കിയ. കിയയും ദി ഓഷ്യൻ ക്ലീനപ്പും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ സംരംഭം. കിയ ഇവി3 -യ്ക്ക് വേണ്ടി ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച കിയ ലിമിറ്റഡ് എഡിഷൻ ട്രങ്ക് ലൈനർ അവതരിപ്പിക്കുമെന്നാണ് […]

Automobiles

കിയയുടെ ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കൊറിയൻ ബ്രാൻഡായ കിയയുടെ ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയില വിലയേറിയ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഇവ9. 6 സീറ്റർ വാഹനമാണ് കിയയുടെ ഇലക്ട്രിക് എസ്‌യുവി. 1.3 കോടി രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, EV6 എന്നിവ ഇന്ത്യൻ വിപണിയിൽ […]