
രക്തസമ്മര്‍ദം കൂടിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?
മുതിര്‍ന്നവരില്‍ ആഗോളതലത്തില്‍ മൂന്നിലൊന്നു പേരും അമിത രക്തസമ്മര്‍ദത്തിന്‌റെ ഇരകളാണ്. ഇത് ആഗോളതലത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ 2050ഓടെ 76 ദശലക്ഷം ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. ലക്ഷണങ്ങള്‍ ഒന്നും പ്രകടമല്ലാത്തതിനാല്‍ത്തന്നെ നിശബ്ദ കൊലയാളി എന്നാണ് രക്തസമ്മര്‍ദത്തെ വിശേഷിപ്പിക്കുന്നത്. മരണത്തിലേക്കു നയിക്കാവുന്ന ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക് അമിതരക്തസമ്മര്‍ദം […]