Health

വ്യാജ വിറ്റാമിനുകളുടെ ഉപയോഗം കൂടുന്നു; പാര്‍ശ്വഫലങ്ങളില്‍ വിളര്‍ച്ച മുതല്‍ കരള്‍, വൃക്ക രോഗങ്ങള്‍ വരെ

ശരീരത്തില്‍ വിറ്റാമിന്‌റെ കുറവുള്ളവര്‍ പലപ്പോഴും ആശ്രയിക്കുന്നത് വിറ്റാമിന്‍ ഗുളികകളെയാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ സിന്തറ്റിക് ആയതോ വ്യാജമായതോ ആയ വിറ്റാമിന്‍ ഗുളികള്‍ വിറ്റഴിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതാകട്ടെ ആരോഗ്യത്തിന് നിരവധി ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. വിറ്റാമിന്‍ ഗുളികകളില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ വൃക്ക പരാജയം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കു വഴിതെളിക്കാമെന്ന മുന്നറിയിപ്പുമുണ്ട്. […]

Health

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.  വൃക്കകളുടെ ആരോഗ്യം […]