
Keralam
കിഫ്‌ബി റോഡുകളിൽ ടോൾ വരുന്നു പ്രഖ്യാപനം ബജറ്റിലുണ്ടായേക്കുമെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള ദേശീയപാതകൾക്ക് മാത്രമല്ല. ഇനി സംസ്ഥാന പാതകൾക്കും ടോൾ ഏർപ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കിഫ്‌ബിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള പണം കണ്ടെത്തുകയാണ് ടോൾ പിരിവിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്‍റെ ഭാഗമായി 50 കോടിക്ക് മുകളിൽ കിഫ്‌ബി വഴി […]