Keralam

കടം കൊടുത്ത രൂപ തിരികെ ചോദിച്ചു; യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് […]

Local

നീണ്ടൂരിൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു

ഏറ്റുമാനൂർ: നീണ്ടൂരിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിനിടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിനാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഒൻപതരയോടെ നീണ്ടൂർ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. […]

Keralam

മാവേലിക്കരയിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുകാരി നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്

മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. ഇയാൾ മയക്കുമരുന്നിനു അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ശ്രീമഹേഷിൻറെ വെട്ടേറ്റ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. […]

District News

കോട്ടയത്ത് യുവാവിനെ സുഹൃത്ത് ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു

കോട്ടയം തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. തിരുവഞ്ചൂര്‍  പോളചിറ ലക്ഷം വീട് കോളനിയിലാണ് സംഭവം. വന്നല്ലൂര്‍കര  കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. ഷൈജുവിന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയര്‍ക്കുന്നം പോലീസ് […]

District News

വീടിന് കല്ലെറിഞ്ഞതില്‍ വൈരാഗ്യം; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം: കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് […]

No Picture
India

ഡല്‍ഹിയില്‍ 26കാരിയെ കാമുകന്‍ കൊന്ന് കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചു

ഡല്‍ഹിയില്‍ 26കാരിയെ കാമുകന്‍ കൊന്ന് കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചു. പ്രതിയായ അഫ്താബ് അമിന്‍ പൂനവല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ശ്രദ്ധയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. മെയ് 18ന് ആയിരുന്നു അരുംകൊല. കൊല്ലപ്പെട്ട ശ്രദ്ധയ്‌ക്കൊപ്പം […]

No Picture
World

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഇഎം ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകര സംഘടനയിലെ അംഗം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരൻ കുൽഗാം-ഷോപിയാൻ മേഖലയിൽ സജീവമായിരുന്ന ഹനീസ് എന്ന കമ്രാൻ ഭായ് ആണെന്ന് കശ്മീർ എഡിജിപി അറിയിച്ചു. തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No Picture
India

അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികൻ മരിച്ചു

ദില്ലി : അരുണാചൽപ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികൻ മരിച്ചു . കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ്‌ അപകടത്തിൽ മരിച്ചത് .നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക്‌ കയറിയത്‌. നാട്ടിൽ അവധിക്ക്‌ […]