
Keralam
അച്ഛനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരൻ്റെയും ബിന്ദുവിൻ്റെയും മകന്‍ മയൂര്‍നാഥാ(26)ണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായ മയൂര്‍നാഥ് ജാമ്യത്തിലിരിക്കെ മുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇയാള്‍ അച്ഛന് ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. നേപ്പാളില്‍ മയൂര്‍നാഥ് […]