
Sports
കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി കിംഗ് കോഹ്ലി
അഹമ്മദാബാദ്: ബോർഡർ-ഗവാസ്‌കർ ട്രോഫി മറ്റൊരു അവിസ്‌മരണീയ തിരിച്ചുവരവിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാട് കോഹ്‌ലി ടെസ്‌റ്റിൽ തന്റെ സെഞ്ചുറി കണ്ടെത്തിയതിന് അഹമ്മദാബാദ് വേദിയായപ്പോൾ ഇന്ത്യയ്ക്ക് അത് തിരിച്ചുവരവിനുള്ള സാധ്യതകൾ തുറന്നിടുകയാണ്. തന്റെ ടെസ്‌റ്റ് കരിയറിലെ 28ആം സെഞ്ചുറി കോഹ്‌ലി നേടിയത് ഇന്ത്യ […]