Sports

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ; മലയാളി താരത്തിന് അഭിമാന നേട്ടം, കിരീടം നേടി കിരണ്‍ ജോര്‍ജ്

ഇന്തോനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ കിരീടം ചൂടി ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ്. ഇന്നു നടന്ന ഫൈനലില്‍ ജപ്പാന്റെ കു തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചായിരുന്നു കിരണിന്റെ ജയം. സ്‌കോര്‍ 21-19, 22-20. കിരണിന്റെ രണ്ടാമത്തെ ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഒഡീഷ ഓപ്പണ്‍ ഫൈനലില്‍ […]