ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 ദശലക്ഷം ബാക്ടീരിയകള്‍; സ്പോഞ്ച് സ്‌ക്രബര്‍ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ സൂക്ഷിക്കുക
അടുക്കളയിൽ കയറിയാൽ പിന്നെ ഒരു നൂറുകൂട്ടം പണികളുണ്ടാകും. അതിൽ പ്രധാനം പാത്രം വൃത്തിയാക്കലാണ്. സ്ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചു കഴുകി വൃത്തിയായെന്ന് ഉറപ്പാക്കും. എന്നാൽ ഇതേ സ്ക്രബർ നിങ്ങളെ ഒരു നിത്യ രോഗിയാക്കിയാലോ? പാത്രങ്ങള്‍ കഴുകി നനച്ചു അലക്ഷ്യമായി സൂക്ഷിക്കുന്ന ഇത്തരം സ്ക്രബറുകള്‍ മാരകമായ നിരവധി ബാക്ടീരിയകളുടെ പ്രധാന […]