No Picture
Keralam

നിയമസഭയിലെ അപ്രഖ്യാപിത മാധ്യമ വിലക്ക് അപമാനകരം: കെ.ജെ.യു

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ നടപടി ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു). ഭരണ – പ്രതിപക്ഷ അഭിപ്രായങ്ങളും സംവാദങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നത് മാധ്യമ ധർമ്മമാണ്. എന്നാൽ നിയമസഭയിൽ സർക്കാർ അപ്രഖ്യാപിത വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന നടപടിയാണിതെന്ന് കെ.ജെ.യു സംസ്ഥാന […]

No Picture
District News

പി ബി തമ്പി കെ ജെ യു ജില്ലാ പ്രസിഡൻ്റ് , രാജു കുടിലിൽ സെക്രട്ടറി

ഏറ്റുമാനൂർ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ പ്രസിഡൻ്റായി പി ബി തമ്പിയേയും സെക്രട്ടറിയായി രാജു കുടിലിനെയും തെരഞ്ഞെടുത്തു. ഏറ്റുമാനൂർ താര ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പ്രവർത്തകയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്., മറ്റു ഭാരവാഹികൾ: പി ജോൺസൺ,എ എസ് മനാഫ്, ജോസ് ചമ്പക്കര (വൈസ് പ്രസിഡൻ്റുമാർ) , സുഭാഷ് ലാൽ, […]

No Picture
District News

പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി; സർക്കാർ വാഗ്ദാനം പാലിക്കണം: കെ ജെ യു

ഏറ്റുമാനൂർ: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിറ്റ്സ് യൂണിയൻ കോട്ടയം ജില്ലാ പ്രവർത്തക യോഗം ആവശ്വപ്പെട്ടു. ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തകയോഗം കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ജി […]

No Picture
India

ഐ.ജെ.യു: വിനോദ് കോഹ്‌ലി പ്രസിഡന്റ്, സബാനായകൻ സെക്രട്ടറി ജനറൽ

ന്യൂഡൽഹി: ഇന്ത്യയിലെ മാദ്ധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) പ്രസിഡന്റായി വിനോദ് കോഹ്‌ലി (പഞ്ചാബ്)യെയും സെക്രട്ടറി ജനറലായി എസ്. സബാനായകനെ (പശ്ചിമ ബംഗാൾ)യും ഐക്യകണ്ഠന തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കോഹ്‌ലി ചണ്ഡീഗഡ് – പഞ്ചാബ് ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റും പ്രസ് കൗൺസിൽ ഓഫ് […]