
Sports
അനായാസം; ലക്‌നൗവിനെതിരേ കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് വിജയം
ഐപിഎല്‍ 2024 പോയിന്റ് ടേബിളില്‍ രണ്ടാംസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിന് നാലാം സ്ഥാനക്കാരായ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരേ ആധികാരിക വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. 162 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ മികച്ച ഇന്നിങ്‌സിന്റെ (47 […]