
Keralam
കോൺഗ്രസ് മുൻ എംഎൽഎ കെകെ ഷാജു പാർട്ടി വിട്ടു: സിപിഎമ്മിൽ ചേരും
മുൻ എംഎൽഎയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു സിപിഐഎമ്മിൽ ചേരുന്നു. ഈ മാസം 12 ന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഷാജുവിനെ സിപിഐഎമ്മിലേക്ക് സ്വീകരിക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥിയായിരിക്കെ […]