
Entertainment
അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ
അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളെല്ലാം ഒന്നിച്ചെത്തിയായിരുന്നു ആഘോഷം. ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലിന്റെ അമ്മ കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും. കൊച്ചി എളമക്കര വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. വീൽചെയറിൽ ഇരിക്കുന്ന അമ്മയേയാണ് […]