No Picture
Keralam

പുതുവത്സര സമ്മാനവുമായി കൊച്ചി മെട്രോ; 31 ന് ടിക്കറ്റ് നിരക്ക് പകുതി മാത്രം

കൊച്ചി: പുതുവത്സരമാഘോഷിക്കാന്‍ എറണാകുളത്തെത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. പുതുവത്സരം പ്രമാണിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.  ഡിസംബര്‍ 31 ന് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു […]

No Picture
Keralam

കൊച്ചി മെട്രോ വിമാനത്താവളത്തിലേക്ക്?

കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചന നടത്തും. മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ല. എന്നാല്‍ പദ്ധതി നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം […]