
Keralam
മരുമകളെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചു
കൊച്ചി: മരുമകളെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചു. വടക്കൻ പറവൂർ വടക്കുംപുറം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്. ഷാനുവിന്‍റെ ഭർതൃപിതാവ് സെബാസ്റ്റ്യനെ (64) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വെട്ടേറ്റ ഷാനു അടുത്ത വിട്ടീല്‍ […]