Keralam

20 കാരിയായ ഇതര സംസ്ഥാന യുവതിയെ കാണാനില്ലെന്ന് കൊച്ചി സിറ്റി പൊലീസ്

കൊച്ചി: 20കാരിയായ ഇതര സംസ്ഥാന യുവതിയെ കാണാനില്ലെന്ന് കൊച്ചി സിറ്റി പൊലീസ്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. മേഘാലയ സ്വദേശിയായ 20 വയസ്സുള്ള മോനിഷ എന്ന പെൺകുട്ടിയെയാണ് കാണാതായത്. ജനുവരി 20 രാവിലെ 07.00 മണിമുതലാണ് കാണാതായത്. കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള കെന്നഡ് ബഡ്ജറ്റ് ലോഡ്ജിലായിരുന്നു […]