
Keralam
ഇടുക്കി പൈനാവിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു
ഇടുക്കി: പൈനാവിൽ മരുമകൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സ്ത്രീ മരിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ആണ് മരണം. സംഭവത്തിൽ അന്നക്കുട്ടിയുടെ കൊച്ചുമകളായ ദിയക്കും പൊള്ളൽ ഏറ്റിരുന്നു. പ്രതിയും അന്നക്കുട്ടിയുടെ മകളുടെ ഭർത്താവുമായ കഞ്ഞിക്കുഴി സ്വദേശി സന്തോഷിനെ പോലീസ് […]