Keralam

‘കൊടകര കേസില്‍ ഇഡി അന്വേഷണം യുഡിഎഫ് ആവശ്യപ്പെടാത്തത് ബിജെപി ഡീല്‍ കാരണം; കേരള പോലീസിന് പരിമിതിയുണ്ട്’

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് തീരുമാനിച്ചിരിക്കുകയാണെന്നും, അന്വേഷണത്തില്‍ കൃത്യമായ വസ്തുതകള്‍ വെളിച്ചത്തു വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഇഡിയാണ് ഇടപെടേണ്ടിയിരുന്നത്. കേരള പോലീസിന് ഈ കേസില്‍ പരിമിതിയുണ്ട്. എന്നാല്‍ ഇഡി ഇടപെടണമെന്ന് യുഡിഎഫോ, പ്രതിപക്ഷ നേതാവ് വിഡി സതീശനോ […]

Keralam

‘പണം എവിടെ നിന്നു കൊണ്ടുവന്നു, എവിടേക്ക് കൊണ്ടുപോയി, പോലീസിന് എല്ലാം അറിയാം; വ്യക്തമായത് സിപിഎം – ബിജെപി ബന്ധം’

കോഴിക്കോട്: കൊടകര കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറച്ചുവെച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം-ബിജെപി ബാന്ധവം എത്ര വലുതാണെന്നാണ് വ്യക്തമാകുന്നത്. കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസാക്ഷികളിലൊരാള്‍ കൂടിയാണ് മുന്‍ ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശന്‍. വളരെ ആധികാരികമായാണ് അയാള്‍ കാര്യങ്ങള്‍ […]

Keralam

തൃശ്ശൂർ കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

തൃശ്ശൂർ: കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരം. മണ്ണുത്തി മുക്കാട്ടുകര സ്വദേശി അയ്യന്തോൾ വീട്ടിൽ 54 വയസുള്ള ക്രിസ്റ്റി, ഭാര്യ നിഷ ക്രിസ്റ്റിയുടെ സഹോദരൻ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ക്രിസ്റ്റിയുടെയും നിഷയുടെയും പരിക്ക് ഗുരുതരമാണ്. മണ്ണുത്തി ഇടപ്പള്ളി ദേശീയ […]