
കൊടകര കുഴൽപ്പണക്കേസ്: പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ കേരള പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ. പ്രതി ബിജെപിയായതുക്കൊണ്ട് ഇഡി വരുമെന്ന് പ്രതീക്ഷയില്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം പ്രതി കോൺഗ്രസുക്കാരനായിരുന്നെങ്കിൽ ഇഡി ഓടി വരുമെന്നും സർക്കാർ എന്തുകൊണ്ടാണ് അനങ്ങാത്തതെന്നും അദേഹം ചോദിച്ചു. കേരള പോലീസ് ശക്തമായ നടപടി സ്വീകരിച്ചാൽ മാത്രമെ ഇഡി […]