കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ
എറണാകുളം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം നടക്കുന്നതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിൻ്റെ പുരോഗതി മൂന്നാഴ്ചയ്ക്ക് ശേഷം അറിയിക്കണമെന്ന് സിംഗിൾ ബെഞ്ച് കേന്ദ്രത്തിന് നിർദേശം നൽകി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുഴൽപ്പണക്കേസിലെ അൻപതാം സാക്ഷിയായ സന്തോഷാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിലെ ഹവാല, കളളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതായി മൂന്ന് വർഷം […]