Keralam

‘ആശമാരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും, സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥ’; കൊടിക്കുന്നിൽ സുരേഷ് എം പി

ആശമാരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്. യുഡിഎഫ് എംപിമാർ വിഷയം ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആശ വർ‌ക്കർമാരുടെ സമരത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി നൽകിയ കത്തിന് കേന്ദ്ര ആരോ​ഗ്യ വകുപ്പ് മന്ത്രി ജെ പി […]