
യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് : കൊടിക്കുന്നില്‍ സുരേഷ്
ന്യൂഡല്‍ഹി : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എംപിമാരുടെ ഒരു മാസത്തെ ശമ്പളം വയനാടിനായി നല്‍കും. പണം സുതാര്യമായി ചെലവഴിക്കണം. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതായി മുന്‍പ് ആക്ഷേപമുണ്ട്. വയനാടിനായി ലഭിക്കുന്ന തുക […]