India

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റകൃത്യം നടത്തിയത് സഞ്ജയ് റോയ് ഒറ്റയ്ക്ക്, കൂട്ടബലാത്സംഗ ആരോപണം തള്ളി സിബിഐ കുറ്റപത്രം

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സെൻട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) കുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ്‌ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു. കൊല്‍ക്കത്ത സീല്‍ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് […]

India

ബലാത്സംഗക്കൊല: സിബിഐ റിപ്പോർട്ട് അസ്വസ്ഥപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ്, അടിസ്ഥാനസൗകര്യവും സുരക്ഷയും ഉറപ്പാക്കും

കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ട് അസ്വസ്ഥപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ആവശ്യത്തിന് സിസിടിവികളും സ്ത്രീകൾക്ക് ശൗചാലയങ്ങളും ഉറപ്പാക്കണമെന്ന് പശ്ചിമബംഗാൾ സർക്കാരിന് നിർദേശവും നൽകി. “ഞങ്ങൾ വായിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണ്” എന്നാണ് സുപ്രീംകോടതി […]