Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ തേടി ഐപിഎല്‍ ടീം

കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ തേടി ഐപിഎല്‍ ടീം. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്ന ഗൗതം ഗംഭീറിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ സ്ഥാനത്തേയ്ക്ക് ദ്രാവിഡിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20 ലോകകിരീടം സ്വന്തമാക്കിയതിനൊപ്പം ഏകദിന ലോകകപ്പിലും രണ്ട് തവണ […]

Keralam

മെസ്സി സ്റ്റൈലില്‍ ശ്രേയസ് അയ്യര്‍ ; ലോകകപ്പിലെ ആഘോഷം ഐപിഎല്ലില്‍ അനുകരിച്ച് കൊല്‍ക്കത്ത ക്യാപ്റ്റന്‍

ചെന്നൈ: ഐപിഎല്‍ 17-ാം സീസണ്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈയില്‍ നടന്ന കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ശ്രേയസ് അയ്യരും സംഘവും സംഘവും ചാമ്പ്യന്മാരായത്. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ഐപിഎല്‍ കിരീടമാണ് ശ്രേയസ് സ്വന്തമാക്കിയത്.കിരീടം ഉയര്‍ത്തുമ്പോഴുള്ള ശ്രേയസ് അയ്യരുടെ സെലിബ്രേഷനാണ് സോഷ്യല്‍ മീഡിയയില്‍ […]

Sports

ഇന്ത്യൻ പ്രീമിയർ ലീഗ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊൽക്കത്ത എട്ട് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിരയിൽ ആർക്കും തിളങ്ങാനായില്ല. വെറും 113 റൺസിൽ ഓറഞ്ച് പട തകർന്നുവീണു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ […]

India

ആരോഗ്യനില തൃപ്തികരം; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം ചികിത്സ തേടിയ നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗള പ്രതികരിച്ചു. ഐപിഎലിൽ […]

Sports

ഐപിഎൽ മത്സരങ്ങൾക്ക് ബോളുകൾ ഉണ്ടാക്കുന്നവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീർ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ എല്ലാ മത്സരങ്ങളിലും വലിയ റൺസാണ് ഉണ്ടാകുന്നത്. 200ലധികം റൺസ് നേടിയിട്ടും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം റൺസ് പിന്തുടർന്ന് ജയിക്കുന്നു. പിന്നാലെ ഐപിഎൽ മത്സരങ്ങൾക്ക് ബോളുകൾ ഉണ്ടാക്കുന്നവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ​ഗൗതം ​ഗംഭീർ. 50 ഓവർ ഉപയോ​ഗിക്കാൻ […]